കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.കെ.പ്രവീൺ കുമാറിന്റെ അമ്മ കെടോളി ശാന്തകുമാരി അന്തരിച്ചു
മേപ്പയ്യൂര്‍: കീഴരിയൂര്‍ കെടോളി ശാന്തകുമാരി അമ്മ 76 വയസ്സ് അന്തരിച്ചു. പരേതനായ ചേലോട്ട് കേശവന്‍ നായരുടെ ഭാര്യയാണ്. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പില്‍.
മക്കള്‍: സുപ്രഭ ബാലചന്ദ്രന്‍, പ്രദീപ് കുമാര്‍, അഡ്വ പ്രവീണ്‍ കുമാര്‍.
മരുമക്കള്‍: ബാലചന്ദ്രന്‍ കെ.പി, അര്‍ച്ചന പ്രദീപ്, ബിജില പ്രവീണ്‍.
പേരമക്കള്‍: നിനിഷ ബാലചന്ദ്രന്‍, അഷ്‌ലി ബാലചന്ദ്രന്‍, കേശവ് പ്രദീപ്, പൂജ പ്രദീപ്, ദേവദത്തന്‍ പ്രവീണ്‍ കുമാര്‍.