കൂത്താളി മൂരികുത്തിയില്‍ എ.അഹമ്മദ്കുഞ്ഞി മൗലവി അന്തരിച്ചു


പേരാമ്പ്ര: പേരാമ്പ്ര എന്‍. ഐ. എം എല്‍ പി സ്‌കൂളിലെ അധ്യാപകനായിരുന്ന എ.അഹമ്മദ്കുഞ്ഞി മൗലവി (കൂത്താളി മൂരികുത്തി) അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു. ആലപ്പുഴ സ്വദേശിയാണ്. ഭാര്യ : കണ്ണിപ്പൊയില്‍ പാത്തു

മക്കള്‍ : റംല, റഹ്‌മത്ത് , സിറാജുല്‍ മുനീര്‍ (ഹെഡ് മാസ്റ്റര്‍ വി ജെ പള്ളി എ.എം യു.പി സ്‌കൂള്‍ വെളിമുക്ക്), ജമീല , നൂറുല്‍ അമീന്‍ ( ഖത്തര്‍ ) റസിയ, ബുഷ്‌റല്‍ കരീം.
മരുമക്കള്‍ : പുളിയത്തിങ്കല്‍ അമ്മദ് ഹാജി വാല്യക്കോട് പുനത്തില്‍ പക്രന്‍ , കീഴരിയൂര്‍ പുതിയോട്ടില്‍ മജീദ് പാലോളി , തരിപ്പു കാട്ടില്‍ ബഷീര്‍ (വി.കെ റോഡ്) ഷരീഫ മുത്താമ്പി, റഹ് മ പേരാമ്പ്ര, സമീറ പന്തിരിക്കര . സഹോദരങ്ങള്‍ : അബ്ദുല്‍ റഹ്‌മാന്‍ , മുസ്തഫ.