കീഴ്പ്പയ്യൂര്‍ അയ്യങ്ങാട്ട് കുഴിയില്‍ എ.കെ.കുഞ്ഞിരാമന്‍ അന്തരിച്ചു


മേപ്പയ്യൂര്‍: കീഴ്പ്പയ്യൂര്‍ അയ്യങ്ങാട്ട് കുഴിയില്‍ എ.കെ.കുഞ്ഞിരാമന്‍ അന്തരിച്ചു. എഴുപത്തി ഏഴ് വയസ്സായിരുന്നു. മുന്‍ പഞ്ചായത്ത് വകുപ്പ് ജീവനക്കാരനാണ്. ഭാര്യ: മുന്‍ മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ.വസന്ത
മക്കള്‍: അജീഷ് (ദുബായ്), ബിജീഷ് (അധ്യാപകന്‍ വിളയാട്ടൂര്‍ എളമ്പിലിട്ട് യു.പി.സ്‌കൂള്‍).
മരുമക്കള്‍: അമ്പില (പള്ളിക്കര), തൂഷാര (വില്ല്യാപ്പള്ളി).
സഹോദരങ്ങള്‍: ജാനു (പയ്യോളി), നാരായണന്‍, സരസ (മൊകേരി), വനജ (നന്മണ്ട), ഗീത (പുറങ്കര).