കീഴ്പ്പയൂരിലെ സജീവ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ കയനമുറ്റത്ത് രയരൂ കുട്ടി അന്തരിച്ചു


മേപ്പയൂര്‍: കീഴ്പ്പയൂരിലെ സജീവ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ കയനമുറ്റത്ത് രയരൂ കുട്ടി അന്തരിച്ചു. അറുപത് വയസ്സായിരുന്നു. സഞ്ചയനം തിങ്കളാഴ്ച.

ഭാര്യ: സരോജിനി
മക്കള്‍: സൂരജ് ( ഐവ ലൈറ്റ്& സൗണ്ട് ) രസില മരുമക്കള്‍: ഷാജി ( പാലച്ചുവട് ) കവിതാ റാണി (വിളയാട്ടൂര്‍)
സഹോദരങ്ങള്‍: സരോജിനി, കമല, ബേബി, പരേതരായ കേളൂ ,കരുണന്‍