കാരയാടിലെ റിട്ടയേര്‍ഡ് പോലീസ് ഉദ്യോഗസ്ഥന്‍ പുനത്തില്‍ കെ.പി.നാരായണന്‍ അന്തരിച്ചു


കാരയാട്: കാരയാട് വൈലോപ്പിള്ളി ഗ്രന്ഥാലയത്തിന് സമീപം പുനത്തില്‍ കെ.പി.നാരായണന്‍ അന്തരിച്ചു. റിട്ടയേര്‍ഡ് പോലീസ് ഉദ്യോഗസ്ഥനായിരുന്നു.

കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ (കെ.എസ്.എസ്.പി.യു) അംഗമായിരുന്നു. സംസ്‌കാരം ഇന്ന രാവിലെ എട്ട് മണിക്ക് വീട്ടുവളപ്പില്‍ നടന്നു.