കായണ്ണ നരയംകുളത്തെ കുന്നത്ത് അമ്മാളു അന്തരിച്ചു


കായണ്ണ ബസാര്‍: നരയംകുളത്തെ കുന്നത്ത് അമ്മാളു അന്തരിച്ചു. എണ്‍പത്തി രണ്ട് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ കുഞ്ഞിക്കണ്ണന്‍.
മക്കള്‍: രാധ, ശോഭന, വസന്ത, പരേതനായ ഭാസ്‌ക്കരന്‍.
മരുമക്കള്‍: ബാലന്‍ (ചെമ്പ്ര), വാളിയില്‍ ബാലകൃഷ്ണന്‍ (നരയംകുളം), ഗോപി (ചെറുക്കാട്).