കടിയങ്ങാട് വടക്കെ കോവുമ്മല്‍ ബാലന്‍ നായര്‍ അന്തരിച്ചു


കടിയങ്ങാട്: പരേതനായ കേളപ്പന്‍ നായര്‍ മകന്‍ വടക്കെ കോവുമ്മല്‍ ബാലന്‍ നായര്‍ അന്തരിച്ചു. എഴുപത്തി ഒമ്പത് വയസ്സാണ്. കുറ്റ്യാടി ഇറിഗ്രേഷന്‍ വകുപ്പില്‍ നിന്നും വിരമിച്ചതാണ്. ജാനു അമ്മയാണ് ഭാര്യ.

അമ്മ :പരേതയായ മാതു അമ്മ
മക്കള്‍: ശ്രീകാന്ത് യു.സി (എക്‌സ് സര്‍വ്വീസ് ഇന്ത്യന്‍ ആര്‍മ്മി) , സുജിന അരവിന്ദന്‍
മരുമക്കള്‍: രബിത ശ്രീകാന്ത് വേളം, അരവിന്ദന്‍ മമ്പാട്ടില്‍ (എക്‌സ് സര്‍വ്വീസ് ഇന്ത്യന്‍ ആര്‍മ്മി: പേരാമ്പ്ര പോലീസ് സ്റ്റേഷന്‍ ഡ്രൈവര്‍).
സഹോദരങ്ങള്‍: ചന്തു നായര്‍ (പുഷ്പ ശ്രീ കടിയങ്ങാട് )മുന്‍ കുറ്റ്യാടി ഇറിഗേഷന്‍ പ്രോജക്ട് ഉദ്യോഗസ്ഥന്‍), പരേതനായ വി.കെ ദാമോദരന്‍ നായര്‍ (ചങ്ങരോത്ത് വില്ലേജ് ഓഫീസര്‍ ), നാരായണന്‍ നായര്‍ (ex JCO Indian Army), പത്മാവതി പുതിയോട്ടില്‍ മൊകേരി, പ്രേമ പള്ളിക്കുന്നുമ്മല്‍ , തായന ബാലാമണി (വേളം പഞ്ചായത്ത് മെമ്പര്‍ , മുന്‍ കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് ആ രോഗ്യ സമിതി ചെയര്‍പെഴ്‌സണ്‍).