കടിയങ്ങാട് മഹിമ ജയകൃഷ്ണയില്‍ ദാമോദരന്‍ നായര്‍ അന്തരിച്ചു


പേരാമ്പ്ര: കടിയങ്ങാട് മഹിമ ജയകൃഷ്ണയില്‍ ദാമോദരന്‍ നായര്‍ (റിട്ട. പൊലീസ്) അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസ്സായിരുന്നു. സത്യഭാമയാണ് ഭാര്യ.

മക്കള്‍: എ പി രാധാകൃഷ്ണന്‍ (ധന്യ സ്റ്റുഡിയോ പേരാമ്പ്ര), ജയലത (അങ്കണവാടി വര്‍ക്കര്‍).
മരുമക്കള്‍: ശ്യാമള , മാധവന്‍(റിട്ട. കെഎസ്ആര്‍ടിസി).