കടലൂരില്‍ കേയക്കണ്ടി പാത്തുംമോട്ടി നിര്യാതയായി


നന്തിബസാര്‍: കൊയിലാണ്ടി കടലൂരിലെ പരേതനായ കുഞ്ഞാലില്‍ അബുബക്കര്‍ഹാജിയുടെ ഭാര്യ കേയക്കണ്ടി പാത്തുംമോട്ടി നിര്യാതയായി. എണ്‍പത്തിയഞ്ച് വയസായിരുന്നു. മക്കള്‍ ;കരീം, റസാഖ്, ഹമീദ്, റാഫി, ഗഫൂര്‍, ഷാജി റഹ്‌മത്ത്,പരേതരായ സുബൈര്‍, അസ്മ. മരുമക്കള്‍: ജമീല, അയിശു ,സുബൈദ, സീന, സുഹറ, ആരിഫ, സെഫീദ, സുബൈര്‍ (നന്തി) ,പരേതനായ കരീം(പന്നൂര്‍). സഹോദരങ്ങള്‍: പരേതരായ കുഞ്ഞായിഷ,മുഹമ്മദ്