എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം


കോഴിക്കോട്: ജില്ലയിലെ സ്വകാര്യ ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് കോഴിക്കോട് സിവില്‍ സ്‌റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന നിയമനം നടത്തുന്നു. കൂടിക്കാഴ്ച ജൂലൈ 14 ന്.

ഒഴിവുകള്‍

മാര്‍ക്കറ്റിംഗ് മാനേജര്‍ (യോഗ്യത ബിരുദം), ഇന്‍ഷൂറന്‍സ് സെയില്‍ പേഴ്‌സണ്‍ (യോഗ്യത: പ്ലസ്ടു), സെയില്‍സ് എക്‌സിക്യൂട്ടീവ് (യോഗ്യത:പത്താംതരം)

ബയോഡാറ്റ സഹിതം എന്ന മെയില്‍ വിലാസത്തില്‍ ജൂലൈ12 നകം അപേക്ഷിക്കണം. എന്ന് ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക. ഫോണ്‍ 0495വ2370176