ആവള മഠത്തില്‍ മുക്കിലെ പഴയകാല സി.പി.ഐ പ്രവര്‍ത്തകന്‍ ചാത്തങ്കോട്ട് മീത്തല്‍ അരിയന്‍ അന്തരിച്ചു


പേരാമ്പ്ര: ആവള മഠത്തില്‍ മുക്കിലെ പഴയകാല സി.പി.ഐ പ്രവര്‍ത്തകന്‍ ചാത്തങ്കോട്ട് മീത്തല്‍ അരിയന്‍ അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു.

ഭാര്യ: ജാനു
മക്കള്‍: ബാബു , സന്തോഷ്, ഷാജു , തങ്കം , ഷൈജു, ഷിജു
മരുമക്കള്‍: ബാബു ( തറോപൊയില്‍ )സുവിത,കാഞ്ചന,ഷീജ,സീന, മഞ്ജു.
സഹോദരങ്ങള്‍: കണ്ണന്‍, നാരായണന്‍ , നാരായണി, ശാന്ത, കുഞ്ഞിപ്പെണ്ണ്, പരേതനായ പാച്ചു.