ആവള കുട്ടോത്ത് ചെറിയ മഞ്ചേരി പാത്തുമ്മ അന്തരിച്ചു


പേരാമ്പ്ര: ആവള കുട്ടോത്ത് ചെറിയ മഞ്ചേരി പാത്തുമ്മ അന്തരിച്ചു. എണ്‍പത്തി ഒന്ന് വയസ്സാണ്.
ഭര്‍ത്താവ്: പരേതനായ മൊയ്തീന്‍ മാസ്റ്റര്‍.
മക്കള്‍: മറിയം, കുഞ്ഞബ്ദുള്ള, കരീം, പരേതനായ അമ്മദ്.
മരുമക്കള്‍: ബിയ്യാത്തു, ജമീല, സീനത്ത്, പരേതനായ കുഞ്ഞബ്ദുള്ള