അരിക്കുളം തയ്യുള്ളതില്‍ മീത്തല്‍ പാത്തുമ്മ അന്തരിച്ചു


അരിക്കുളം: തയ്യുള്ളതില്‍ മീത്തല്‍ പരേതനായ മൊയ്തിയുടെ ഭാര്യ പാത്തുമ്മ അന്തരിച്ചു. എണ്‍പത്തി ആറ് വയസ്സായിരുന്നു.

മക്കള്‍: സൈനബ, കുഞ്ഞാമിന, അമ്മത്, ഖദീജ
മരുമക്കള്‍: അമ്മദ് കീഴരിയൂര്‍, അമ്മദ് നടുവത്തൂര്‍, മൊയ്തി അരിക്കുളം, റാബിയ
സഹോദരങ്ങള്‍: ആമിന, അലീമ, മറിയം, പരേതരായ ആയിഷ, മൊയ്തി