കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ നഗരസഭയുടെ അനുമതിയില്ലാതെ അനധികൃത കെട്ടിടനിര്‍മ്മാണം


കൊയിലാണ്ടി: റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ നഗരസഭയുടെ അനുമതിയില്ലാതെ കെട്ടിടനിര്‍മ്മാണം.നേരത്തെ ഉണ്ടായിരുന്ന കെട്ടിടം പൊളിഞ്ഞുവീണതിനെ തുടര്‍ന്ന് പൂര്‍ണമായും പൊളിച്ചുനീക്കണമെന്ന് കോടതി ഉത്തരവുണ്ടായിട്ടു കൂടിയാണ് ഉടമ വീണ്ടും കെട്ടിടനിര്‍മ്മാണവുമായി മുന്നോട്ടു പോകുന്നത്. സംഭവത്തെ തുടര്‍ന്ന് മുന്‍സിപ്പല്‍ എഞ്ചിനീയറിംങ് വിഭാഗം സ്ഥലത്തെത്തിയിട്ടുണ്ട്.