വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: നാളെ (23-1-2021) ന് രാവിലെ 9 മുതല്‍ 5 മണി വരെ ഒറ്റക്കണ്ടം, ഏജി പാലസ്, മഞ്ഞിലാട് കുന്ന്, തടോളി താഴെ എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങും.

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക