വേഗം കൊയിലാണ്ടിക്ക് കയറിക്കോളു, ചോക്കോലൈവ്‌സില്‍ ഇന്ന് വമ്പന്‍ ഓഫര്‍


കൊയിലാണ്ടി: കൊയിലാണ്ടിയിലെ പ്രശസ്തമായ ചോക്കോലൈവ്‌സ് കേക്ക് ഷോപ്പില്‍ ഇന്ന് (ഡിസംബര്‍ 30 ന്) വമ്പന്‍ ഓഫര്‍. എഴുന്നൂറ് രൂപയ്ക്ക് മുകളില്‍ കേക്കോ ബേക്കിംഗ് ഐറ്റംസോ വാങ്ങുന്നവര്‍ക്ക് 500 ഗ്രാം തൂക്കമുള്ള ഒരു കേക്ക് തികച്ചും സൗജന്യമായി നല്‍കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ചോക്കോലൈവ്‌സിന്റെ മൂന്നാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായാണ് ഈ ഓഫര്‍. ഡിസംബര്‍ 30 ന് രാത്രി കട അടയ്ക്കുന്ന സമയം വരെയേ ഈ ഓഫര്‍ നിലവിലുണ്ടാകു.

കുറഞ്ഞകാലം കൊണ്ട് കൊയിലാണ്ടിയില്‍ ഉപഭോക്താക്കളുടെ വിശ്വാസ്യത പിടിച്ചുപറ്റിയ സ്ഥാപനമാണ് ചോക്കോലൈവ്‌സ്. ഗുണമേന്‍മയുള്ള കേക്കും ബേക്കിംഗ് ഐറ്റംസും കൊയിലാണ്ടി പ്രദേശത്തുകാര്‍ക്ക് നാട്ടില്‍ തന്നെ എത്തിച്ചു നല്‍കി എന്നതാണ് അതിന്റെ പ്രധാന കാരണം. ന്യായമായ വില മാത്രമേ ഈടാക്കുകയും ചെയ്യുന്നുള്ളു. പുതിയ ആര്‍ടിഒ ഓഫീസിന് എതിര്‍വശത്തായുള്ള ചോക്കോലൈവ്‌സ്ന്റെ കടയില്‍ പുതുവത്സരം പ്രമാണിച്ച് വൈവിധ്യങ്ങളായ കേക്കുകള്‍ ഒരുക്കിയിട്ടുമുണ്ട്. എല്ലാവര്‍ക്കും ചോക്കോലൈവ്സി‌ന്റെ പുതുവത്സരാശംസയും മാനേജ്‌മെന്റ് അറിയിച്ചു.

Chocolives
Koyilandy
Oppo. New RTO Office
Contact Us: 7592889944

Marketing Feature


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക