വിളയാട്ടൂരിലെ കുലുപ്പമലോല്‍ നാരായണി അന്തരിച്ചു


മേപ്പയൂര്‍: വിളയാട്ടൂരിലെ കുലുപ്പമലോല്‍ പരേതനായ കുട്ടിപ്പരവന്റെ ഭാര്യ നാരായണി അന്തരിച്ചു. എണ്‍പത്തി എട്ട് വയസ്സായിരുന്നു.

മക്കള്‍: ചന്തു, കല്യാണി, ജാനു, പരമേശ്വരന്‍.
മരുമക്കള്‍: ശോഭ, വാസു (നടുവണ്ണൂര്‍), ഗോപാലന്‍ (കരുവണ്ണൂര്‍), പ്രഭാവതി.