വരിക്കോളിപ്പൊയിൽ ഗംഗാധരൻ അന്തരിച്ചു


കൊയിലാണ്ടി: കൊല്ലം വിയ്യൂർ വരിക്കോളിപ്പൊയിൽ ഗംഗാധരൻ അന്തരിച്ചു. 73 വയസ്സായിരുന്നു. ജലസേചന വകുപ്പ് റിട്ട.അസി.എഞ്ചിനിയർ ആണ്. സരോജിനിയാണ് ഭാര്യ. സ്വേത (ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപിക ജി.എഫ്.എച്ച്.എച്ച് ചെറുവത്തൂർ), സ്വാതി (അധ്യാപിക,വെനർനി എച്ച്.എസ്.ഫറൂഖ് കോളേജ്) എന്നിവർ മക്കളാണ്.

മരുമക്കൾ: ബിജു നീലേശ്വരം, ഷിജു കെ ലാൽ. സഹോദരങ്ങൾ: ജാനു, ലീല, മീനാക്ഷി, പരേതരായ ബാലൻ, ശ്രീധരൻ, അപ്പു.