പേരടിമീത്തൽ അച്ചുതൻ നായർ അന്തരിച്ചു


കീഴരിയൂർ: പേരടിമീത്തൽ അച്ചുതൻ നായർ അന്തരിച്ചു. 73 വയസ്സായിരുന്നു. ഭാര്യ: ദേവി അമ്മ. മക്കൾ: അനിൽ കുമാർ, അജേഷ്

മരുമക്കൾ: റോഷ്‌നി, ഗ്രീഷ്മ. സഹോദരങ്ങൾ: പരേതനായ ബാലൻ നായർ, നാണു നായർ, പരേതയായ പാറു അമ്മ, നാണിയമ്മ,പരേതനായ കുഞ്ഞിരാമൻ നായർ.