പാലാഴി മീത്തല്‍ സത്യന്‍ അന്തരിച്ചു


കീഴരിയൂര്‍: നടുവത്തൂര്‍ പോസ്റ്റ് ഓഫിസിലെ പോസ്റ്റ്മാന്‍ പാലാഴി മീത്തല്‍ സത്യന്‍ അന്തരിച്ചു. 64 വയസ്സായിരുന്നു. പരേതനായ ഗോപാലന്‍ നായരുടെയും മീനാക്ഷി അമ്മയുടെയും മകനാണ്. സഞ്ചയനം വ്യാഴാഴ്ച.
ഭാര്യ: ലീല.
മക്കള്‍: സലില, സഗിത.
മരുമക്കള്‍: മനോജ് മയ്യന്നൂര്‍, സുനില്‍കുമാര്‍ അത്തോളി.
സഹോദരങ്ങള്‍: മിനി, രാജലക്ഷ്മി, പരേതനായ വത്സന്‍.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക