നെല്ല്യാടി നാഗകാളി ക്ഷേത്രത്തില്‍ ഫെബ്രുവരി ആറിന് പ്രതിഷ്ഠാദിനം


കൊയിലാണ്ടി: നെല്ല്യാടി നാഗകാളി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം തീരുമാനിച്ചു. ഫെബ്രുവരി ആറിനാണ് പ്രതിഷ്ഠാദിനം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ക്ഷേത്രം തന്ത്രി ഏളപ്പില ഇല്ലത്ത് ശ്രീകുമാര്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തിലാണ് പ്രതിഷ്ഠാദിന ചടങ്ങുകള്‍ നടക്കുക.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക