ചരമം: എം. പി. ബാലൻ


കൊയിലാണ്ടി: റിട്ട. വെറ്റിനറി അസിസ്റ്റന്റ് നമ്പ്രത്തുകര കിഴക്കെകുനി എം. പി ബാലൻ (82) അന്തരിച്ചു.

ഭാര്യ ചിരുതക്കുട്ടി. മക്കൾ ഷീല, ഷീബ, സുജ.
മരുമക്കൾ ബാലൻ (വിമുക്ത ഭടൻ ), ശിവാനന്ദൻ (ഗായത്രി ബുക്സ് കോഴിക്കോട്), മുരളീധരൻ (നോബിദ സ്റ്റോർസ് ചേലിയ).
സഹോദരങ്ങൾ പരേതനായ മുതിരപറമ്പത്ത് കൃഷ്ണൻ (റിട്ട. റെയിൽവേ).


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക