ചരമം: ആക്കൂപ്പൊയിൽ ഗോപാലൻ


മുചുകുന്ന്: ആക്കൂപ്പൊയിൽ ഗോപാലൻ അന്തരിച്ചു. 85 വയസായിരുന്നു.

ഭാര്യ ജാനു. മക്കൾ സതീശൻ (സ്റ്റേറ്റ് വെയർ ഹൗസ്, തലശ്ശേരി), പുഷ്‌പ, ബീന, ഷീന (ഇറിഗേഷൻ വകുപ്പ്, പേരാമ്പ്ര). മരുമക്കൾ: ഷൈമ, ദിവാകരൻ, അനിൽകുമാർ, അനീഷ്.

സംസ്കാരം ഞായറാഴ്ച വൈകീട്ട് ആറു മണിക്ക് വീട്ടുവളപ്പിൽ.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക