ചരമം: അസൈനാർ


കൊയിലാണ്ടി: മൂടാടി തയ്യിൽ അസൈനാർ അന്തരിച്ചു. 85 വയസായിരുന്നു.

ഭാര്യ നാഫീസ. മക്കൾ പാത്തുമ്മ, നസീമ, ഹാഷിം, സീനത്ത്. മരുമക്കൾ കുഞ്ഞബ്ദുള്ള (തച്ചൻ കുന്ന്), ഗഫൂർ (കപ്പാട് ), റംല.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക