കൊയിലാണ്ടി പള്ളിക്കുളത്തിൽ വീണ് മരിച്ചയാളെ തിരിച്ചറിഞ്ഞു


കൊയിലാണ്ടി: കൊയിലാണ്ടി മൊയ്തീൻപള്ളി കുളത്തിൽ മുങ്ങി മരിച്ചയാളെ തിരിച്ചറിഞ്ഞു. കൊയിലാണ്ടി ജമാ അത്ത് പള്ളിക്ക് സമീപമുള്ള ‘ബൈത്തുൽ ഫർസ’ അത്താസ് വളപ്പിൽ ഉമ്മർ എന്നയാളാണ് മരണപ്പെട്ടത്. 58 വയസാണ് പ്രായം. ഇയാൾ പഴയ മാർക്കറ്റ് റോഡിൽ നാരങ്ങ വിൽപ്പനക്കാരനാണ്.

കൊയിലാണ്ടി പോലീസ് നാട്ടുകാരുടെ സഹായത്തോടെ മൃതദേഹം പുറത്തെടുത്തത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ഇന്ന് പുലർച്ചെ നാട്ടുകാരാണ് കൊയിലാണ്ടി മൊയ്തീൻ പള്ളി കുളത്തിൽ മൃതദേഹം കണ്ടെത്.

(Updating…)


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക