കൊയിലാണ്ടിയിലെ പ്രമുഖ വ്യാപാരി മുഹമ്മദ് ഹാജി അന്തരിച്ചു


കൊയിലാണ്ടി: പഴയകാല പലചരക്ക് കച്ചവടക്കാരനും പുതിയ മാർക്കറ്റിൽ എ. എം. പി സ്റ്റോർ ഉടമയായ എ. എം. പി മുഹമ്മദ് ഹാജി അന്തരിച്ചു.

ഭാര്യ കുഞ്ഞീബി. മക്കൾ ലൈല, നസീറ, സാബിറ, സമീറ. മരുമക്കൾ അബ്‌ദുള്ള കോയ കപ്പാട്, സാജു, മുഹമ്മദ് ഫസൽ, മുഹമ്മദ് ഹാഫിസ് മറഹും.

സഹോദരങ്ങൾ കാദർക്കുട്ടി എടക്കുളം ട്രേഡേഴ്‌സ് വലിയങ്ങാടി, അബൂബക്കർ ഹാജി ഫവാസ് ട്രേഡേഴ്‌സ് വലിയങ്ങാടി, കുഞ്ഞഹമ്മദ് ഹദീ ട്രേഡേയസ് വലിയങ്ങാടി, ഹംസ.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക