അവലത്ത്താഴെ ആമിന അന്തരിച്ചു


മേപ്പയ്യൂർ: പരേതനായ അവലത്ത്താഴ അമ്മതിന്റെ ഭാര്യ ആമിന അന്തരിച്ചു. 87 വയസ്സായിരുന്നു. റഹീം (ടി.കെ.ഗ്രൂപ്പ്, മേപ്പയ്യൂർ), അബ്ദുറഹിമാൻ (ടി.കെ.ഗ്രൂപ്), മജീദ്, ഹമീദ് എന്നിവർ മക്കളാണ്.

മരുമക്കൾ: റംല എടപ്പള്ളി, നസീമ കുനിയിൽ, ഷരീഫ പുത്തലത്ത്, സാഹിദ.കെ.കെ.