അന്തരിച്ചു


നടേരി: ഒറ്റക്കണ്ടത്തിൽ എളയിടത്ത് കുമാരൻ നായർ 89 അന്തരിച്ചു.

ഭാര്യ ദേവകി അമ്മ. മക്കൾ ടി.ഇ.ബാബു സി.പി.ഐ.(എം) ഏരിയാ കമ്മറ്റി അംഗം, അരിക്കുളം സഹകരണ ബേങ്ക് ജീവനക്കാരൻ, ഇ. ദിനേശൻ പുരാവസ്തു ഗവേഷണ വകുപ്പ് ഡയരക്ടർ തിരുവനന്തപുരം. മരുമക്കൾ ഷിജി, ഹേമ. ദേവകി അമ്മ സഹോദരിയാണ്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക