അന്തരിച്ചു


കൊയിലാണ്ടി: മുചുകുന്ന് കൊയിലോത്തുംപടി മേനോക്കി വീട്ടിൽ ശ്രീവിഹാർ ഉണ്ണിക്കൃഷ്ണൻ നായർ അന്തരിച്ചു.
(70) വയസായിരുന്നു. റിട്ട. മിലിട്ടറി സുബേദാറാണ്. ഭാര്യ കമല. മക്കൾ സ്മിത, ശ്രീജിത്ത് (മിലിട്ടറി). മരുമക്കൾ മുരളീധര ഗോപാൽ, പ്രജിഷ. സഹോദരങ്ങൾ രുഗ്മിണി, വിജയൻ, പരേതരായ ജാനു, ലീല, ദേവി, തങ്കം, രാധ.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക