അന്തരിച്ചുകൊയിലാണ്ടി: വി കെ എം കലാസമിതിയുടെ നാടകനടനായിരുന്ന ചീനം പള്ളി പറമ്പിൽ (ബിന്ദുമന്ദിരം) രാഘവൻ അന്തരിച്ചു. 75 വയസായിരുന്നു.

ഭാര്യ ലീല. മക്കൾ ബാബു (ശബരി വർക്ക്ഷോപ്പ്), ബീന.
മരുമക്കൾ സജീവൻ, ശ്രീജ. സഞ്ചയനം ശനിയാഴ്ച്ച.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക