അന്തരിച്ചു


കൊയിലാണ്ടി: കണ്ടച്ചാട്ടിൽ ശിവദാസൻ നായർ അന്തരിച്ചു. 72 വയസായിരുന്നു.

ഭാര്യ സതി (റിട്ട. എച്ച്. എം കാവുംവട്ടം യു. പി സ്കൂൾ.
മക്കൾ സ്മിത, ശരത് (ഇന്ത്യൻ നാവി).
മരുമക്കൾ രതീഷ് (പഞ്ചാബ് നാഷണൽ ബാങ്ക്, ചാന്ദിനി.
സഹോദരങ്ങൾ കമലാക്ഷിയമ്മ, ഗോപാലകൃഷ്ണൻ, പ്രഭാകരൻ നായർ.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക