അന്തരിച്ചു


പുളിയഞ്ചേരി: താഴത്തേയിൽ താഴ നാരായണി അന്തരിച്ചു. 83 വയസായിരുന്നു.
ഭർത്താവ് പരേതനായ ഗോപാലൻ. മക്കൾ ലീല, അഖിലേഷ്, ഹരിഹരൻ.
മരുമക്കൾ ദാസൻ, ശ്രീജ, റിജൂന


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക