അന്തരിച്ചു


നടുവത്തൂർ: പരേതനായ തൊമരയുള്ളകണ്ടി പാച്ചറുടെ ഭാര്യ ലീല (85) അന്തരിച്ചു. 85 വയസായിരുന്നു.

മക്കൾ വസന്ത, വിജയൻ (CPI നടുവത്തൂർ ബ്രാഞ്ച് സെക്രട്ടറി), സുരേഷ് ബാബു, ശശി (നടുവത്തൂർ റേഷൻ ഷോപ്പ്), മധുസൂധനൻ, ദിനേശൻ, പരേതനായ ഭരതൻ. മരുമക്കൾ ടി.കെ.കുഞ്ഞിക്കണാരൻ (CPIM അനക്കുളം LC അംഗം), ശ്രീജ (റിട്ടയേഡ് നഴ്സിംഗ് ഓഫീസർ), നിഷ, സുനിത, രൂപകല, ശ്രീജ. സഹോദരങ്ങൾ ഒ.കെ.കുമാരൻ (മുൻ പഞ്ചായത്ത് മെമ്പർ), ഒ.കെ.ചന്ദൻ മാസ്റ്റർ, ജാനു ഉള്ള്യേരി, കല്ല്യാണി പയ്യോളി, ദേവി കോയിലാണ്ടി, ഭാനുമതി കൂത്താളി, പരേതനായ ഒ.കെ കുഞ്ഞിക്കണാരൻ.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക