അന്തരിച്ചു


മേപ്പയ്യൂർ: കീഴ്പ്പയ്യൂരിലെ മീത്തലെ മാണിക്കോത്ത് ബാലകൃഷ്ണൻ അന്തരിച്ചു. 56 വയസായിരുന്നു.

അച്ഛൻ ഗോപാലൻ നായർ. അമ്മ കല്യാണി അമ്മ. ഭാര്യ ഗീത. മക്കൾ നിധിൻ, അഭിജിത്ത് സഹോദരങ്ങൾ വിമല, ശ്രീജ, ഗീത, വിജില.