സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡനം; കക്കോടി സ്വദേശി അറസ്റ്റില്‍


കോഴിക്കോട്‌: സ്ത്രീ​യെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​തി​ന് യു​വാ​വ് അ​റ​സ്​​റ്റി​ല്‍.

ക​ക്കോ​ടി പൊ​ട്ടം​മു​റി മ​ഠ​ത്തി​ല്‍ വീ​ട്ടി​ല്‍ പ്ര​തീ​ഷി​നെ​യാ​ണ് (40) ചേ​വാ​യൂ​ര്‍ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. അ​മ്മ​യും ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ളും താ​മ​സി​ക്കു​ന്ന വീ​ട്ടി​ല്‍ ക​യ​റി​യാ​ണ് സ്ത്രീ​യെ മാ​ന​ഭം​ഗ​െ​പ്പ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​ത്.

ഇ​തു കൂ​ടാ​തെ മൂ​ന്ന് കേ​സു​ക​ള്‍ ചേ​വാ​യൂ​ര്‍ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ല്‍ ഇ​യാ​ള്‍​ക്കെ​തി​രെ​യു​ണ്ടെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. പ്ര​തി​യെ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു.