സിസ്റ്റര്‍ ലിനി സ്മാരക അംഗനവാടിയുടെ തറക്കല്ലിടല്‍ ബ്ലോക്ക് പ്രസിഡന്റ് എന്‍ പി ബാബു നിര്‍വഹിച്ചു


ചെമ്പനോട: കുറത്തിപാറയില്‍ സിസ്റ്റര്‍ ലിനി സ്മാരക അംഗനവാടിയുടെ തറക്കല്ലിടല്‍ ബ്ലോക്ക് പ്രസിഡന്റ് എന്‍ പി ബാബു നിര്‍വഹിക്കുന്നു. ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ സുനില്‍ അധ്യക്ഷന്‍ വഹിച്ചു.

മുന്‍ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷീജ ശശി മുഖ്യാതിഥി ആയിരുന്നു. മെമ്പര്‍മാരായ സി കെ ശശി, കെ എ ജോസകുട്ടി, ലൈസ ജോര്‍ജ് മറ്റ് ജനപ്രതിനിതികള്‍ മുന്‍ പഞ്ചായത്തംഗം ആവള ഹമീദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു