സാംസ്‌കാരിക സംഘടനയായ ‘ഓപ്പണ്‍ സ്‌പേസ്’ പൈതോത്തിന്റെ പ്രഖ്യാപനവും ഉദ്ഘാടനവും ഇന്ന് വൈകീട്ട്



പേരാമ്പ്ര: സാംസ്‌കാരിക സംഘടനയായ ‘ഓപ്പണ്‍ സ്‌പേസ്’ പൈതോത്തിന്റെ പ്രഖ്യാപനവും ഉദ്ഘാടനവും ഞായറാഴ്ച വൈകീട്ട് നാല് മണിക്ക് നടക്കും. പൈതോത്ത് പള്ളിത്താഴെ നടക്കുന്ന ചടങ്ങില്‍ കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിന്ദു ഉദ്ഘാടനം ചെയ്യും.

‘കേരള നവോത്ഥാനം: വര്‍ത്തമാനവും ഭാവിയും’ എന്ന വിഷയത്തില്‍ എഴുത്തുകാരന്‍ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ പ്രഭാഷണം നടത്തും.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.