വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: കെ.എസ്.ഇ.ബി കൊയിലാണ്ടി സൗത്ത് സെക്ഷന് കീഴിൽ വരുന്ന ഖാദിമുക്ക്, നെല്ലൂള്ളികുന്ന്, ചെങ്ങോട്ടുകാവ് കനാൽ, ചെങ്ങോട്ടുകാവ് പള്ളി, ചെങ്ങോട്ടുകാവ് എം.എം, വിദ്യാതരംഗിണി, പിലാച്ചേരി ടെംപിൾ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 16-02-2021 ചൊവ്വഴ്ച്ച രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ എച്ച്.ടി.ലൈൻ വർക്കിന്റെ ഭാഗമായി വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.