വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: കെ.എസ്.ഇ.ബി കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയിൽ വരുന്ന ആഴാവിൽ, പരേച്ചാൽ, അണേല പടന്നയിൽ, തോട്ടോളിതാഴെ, എന്നിവടങ്ങളിൽ നാളെ (26-03-2021, വെള്ളിയാഴ്ച) രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെയും ഗുരുകുലം ഭാഗത്ത് രാവിലെ 9 മണി മുതൽ 5 മണി വരെയും വൈദ്യുതി തടസ്സപ്പെടും.

കെ.എസ്.ഇ.ബി കൊയിലാണ്ടി സൗത്ത് സെക്ഷൻ പരിധിയിലുള്ള പൂക്കാട് വെസ്റ്റ്, തുവ്വപ്പാറ ലിങ്ക് റോഡ്, ദുബായ് റോഡ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ കാലത്ത് 10 മണി മുതൽ വൈകീട്ട് 5 മണി വരെ എച്ച്ടി ലൈൻ വർക്കിന്റെ ഭാഗമായി വൈദ്യുതി മുടങ്ങും.