വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: കെ.എസ്.ഇ.ബി കൊയിലാണ്ടി സൗത്ത് സെക്ഷനു കീഴിലെ സ്റ്റേഡിയം, ഗവ.ഹോസ്പിറ്റൽ, നടേലക്കണ്ടി, മാരമുറ്റംതെരു, ഗുരുകുലം ഗുരുകുലം ബീച്ച്, എസ്.ബി.ഐ പരിസരം, പോലിസ് സ്റ്റേഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ ലൈൻ മെയിന്റനൻസ് നടക്കുന്നതിനാൽ നാളെ (12-03-2021, വെള്ളിയാഴ്ച) രാവിലെ 7.30 മണി മുതൽ 3 മണി വരെ വൈദ്യുതി മുടങ്ങുന്നതാണെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.