വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: കെ.എസ്.ഇ.ബി കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയിൽ വരുന്ന മുരളിപമ്പ്, മാർക്കറ്റ് റോഡ്, കെ.എസ്.ഇ.ബി പരിസരം, ഈസ്റ്റ് റോഡ്, മാരമുറ്റം, കൊയിലാണ്ടി ടൗൺ, ബീച്ച് റോഡ്, മുബാറക്ക് റോഡ്, കടപ്പുറം പള്ളി, താഴെങ്ങാടി, എസ്.ബി.ഐ റോഡ്, ചേക്കുട്ടിപ്പള്ളി, സിവിൽ സ്റ്റേഷൻ ഭാഗം, ഗുരുകുലം ബീച്ച്, മീത്തലെക്കണ്ടി, അരങ്ങാടത്ത്, പതിനാലാം മൈൽ, ചെറിയ മങ്ങാട്, വിരുന്ന് കണ്ടി, ഹാർബർ പരിസരം എന്നിവടങ്ങളിൽ നാളെ (07-03-2021, ഞായറാഴ്ച) രാവിലെ 7 മണി മുതൽ 2 മണി വരെ വൈദ്യുതി പൂർണ്ണമായോ ഭാഗികമായോ തടസ്സപ്പെടുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.