വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: കെ.എസ്.ഇ.ബി കൊയിലാണ്ടി സൗത്ത് സെക്ഷൻ പരിധിയിലുള്ള കണ്ണൻകടവ്, കണ്ണൻകടവ് നോർത്ത്, അഴീക്കൽ, പള്ളിയറ, രാമകൃഷ്ണ റോഡ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ (26-02-2021,വെള്ളിയഴ്ച്ച) രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ എച്ച്.ടി ലൈൻ വർക്കിന്റെ ഭാഗമായി വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.