വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: കെ.എസ്.ഇ.ബി കൊയിലാണ്ടി സൗത്ത് സെക്ഷൻ പരിധിയിലുള്ള ഉള്ളൂർ കടവ്, ചേലിയ,
വലിയാറമ്പത്ത്, ആലങ്ങാട്, പയഞ്ചേരി , പയഞ്ചേരി ടവർ, പുറത്തൂട്ടുംചേരി, നോബിത, മുത്തുബസാർ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ (25-02-2021,വ്യാഴാഴ്ച്ച) രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ എച്ച്.ടി ലൈൽ വർക്കിന്റെ ഭാഗമായി വൈദ്യുതി മുടങ്ങും.

കെ.എസ്.ഇ.ബി മേലടി സെക്ഷനു കീഴിൽ അട്ടക്കുണ്ട് പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ സെക്ഷൻ പരിധിയിലുള്ള തച്ചൻക്കുന്ന്, പറമ്പിൽ ടെംപിൾ, പാറസ്രാബി, പീടികക്കണ്ടി എന്നീ ഭാഗങ്ങളിൽ നാളെ (25-02-2021,വ്യാഴം) രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി പ്രവാഹം ഉണ്ടാവുകയില്ല.