വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: കെ.എസ്.ഇ.ബി കൊയിലാണ്ടി സൗത്ത് സെക്ഷൻ പരിധിയിലുള്ള തിരുവങ്ങൂർ ടെംപിൾ, തിരുവങ്ങൂർ സൗത്ത്, തിരുവങ്ങൂർ നോർത്ത്, കുനിയിൽക്കടവ്, കേരളഫീഡ്സ്, തിരുവങ്ങൂർ ടവർ, വെറ്റിലപാറ, പൂക്കാട് കലാലയം, പൂക്കാട് ടൗൺ, പൂക്കാട് എക്സ്ചേഞ്ച്, പൂക്കാട് ഓഫീസ്, അൽ മൻസൂരി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ (19-02-2021, വെള്ളിയാഴ്ച്ച) രാവിലെ 7 മണി മുതൽ വൈകീട്ട് 3 മണി വരെ എച്ച്.ടി ലൈൻ വർക്കിന്റ യും എച്ച്.ടി ടച്ചിംഗ് എടുക്കുന്നതിന്റയും ഭാഗമായി വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.