വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ചാലിക്കരയിൽ ഡിഗ്രി സീറ്റ് ഒഴിവ്


പേരാമ്പ്ര: ചാലിക്കരയിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് സർവകലാശാലയുടെ പ്രാദേശിക കേന്ദ്രത്തിൽ
ബി.എസ്.സി.ഐ.ടി (ഇൻഫർമേഷൻ ടെക്നോളജി) കോഴ്‌സിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്.

താല്പര്യമുള്ളവർ രക്ഷിതാവിനൊപ്പം എസ്.എസ്.എൽ.സി, പ്ലസ് ടു, ട്രാൻസ്ഫർ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാവണം .


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.