വാല്യക്കോട് നടുപ്പറമ്പില്‍ റാബിയ അന്തരിച്ചു


പേരാമ്പ്ര:വാല്യക്കോട് നടുപ്പറമ്പില്‍ റാബിയ അന്തരിച്ചു. അമ്പത്തിയൊമ്പത് വയസ്സായിരുന്നു. പരേതനായ കക്കാട്ട് കുഞ്ഞബ്ദുള്ളയാണ് ഭര്‍ത്താവ്.

മക്കള്‍: മുസ്തഫ, സാജിദ, ശരീഫ
മരുമക്കള്‍: സീനത്ത്, സുല്‍ഫത്ത്