വാല്യക്കോട് നടുപ്പറമ്പില്‍ റാബിയ അന്തരിച്ചു


പേരാമ്പ്ര: വാല്യക്കോട് നടുപ്പറമ്പില്‍ റാബിയ അന്തരിച്ചു. അന്‍പത്തിയൊന്‍പത് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കക്കാട്ട് കുഞ്ഞബ്ദുള്ള.

മക്കള്‍: മുസ്തഫ, സാജിദ്, ശരീഫ (വനിതാ ലീഗ് നൊച്ചാട് പഞ്ചായത്ത് ട്രഷറര്‍) മരുമക്കള്‍: സീനത്ത്, സുല്‍ഫത്ത്.