വാര്‍ഡിലെ മുഴുവന്‍ വീട്ടിലേക്കും കിറ്റ്: നൊച്ചാട് പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് യുഡിഎഫ് കമ്മിറ്റി മാതൃകയാകുന്നു


നൊച്ചാട്: നൊച്ചാട് പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് U-D-F കമ്മിറ്റി വീണ്ടും മാതൃകയാകുന്നു. ഈ മഹാമാരി കാലത്ത് വാര്‍ഡിലെ മുഴുവന്‍ വീട്ടുകളില്‍ ക്വിറ്റ് എത്തിച്ചു കൊടുത്തിരിക്കുകയാണ്. വാര്‍ഡിലെ തല മുതിര്‍ന്ന നേതാക്കളാണ് ഈ പരിപാടിക്ക് നേതൃത്വം നല്‍കിയത്.

ഏകദേശം മുപ്പതോളം വരുന്ന പ്രവര്‍ത്തകരാണ് ഈ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. കിറ്റുകള്‍ വീട്ടീല്‍ എത്തിക്കാന്‍ കാണിച്ച കമ്മിറ്റിയുടെ പ്രവര്‍ത്തനം അഭിനന്ദന അര്‍ഹിക്കുന്നതാണ്.