വലിയാട്ടില്‍ ശ്രീധരന്‍ അന്തരിച്ചു


കൊയിലാണ്ടി: പുളിയഞ്ചേരി വലിയാട്ടില്‍ ശ്രീധരന്‍ അന്തരിച്ചു. അറുപത്തിയെട്ട് വയസ്സായിരുന്നു. ഭാര്യ: റീജ
മക്കള്‍: ജിതിന്‍, ആര്‍ദ്ര. മരുമകന്‍: അരുണ്‍ ( കോക്കല്ലൂര്‍)
സഹോദരങ്ങള്‍: ശങ്കരന്‍, നാരായണന്‍, ബാബുരാജ്, ശൈലജ, വി.രമേശന്‍ (കൗണ്‍സിലര്‍, കൊയിലാണ്ടി നഗരസഭ)
സഞ്ചയനം: ബുധനാഴ്ച.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക