വലിയമുറ്റത്ത് കല്ല്യാണി അന്തരിച്ചു


കൊയിലാണ്ടി: അണേല വലിയമുറ്റത്ത് കല്ല്യാണി 85 വയസ്സ് അന്തരിച്ചു.
ഭർത്താവ്: പരേതനായ ചാത്തുക്കുട്ടി കുറുപ്പ്. മക്കൾ: ഗോപി, ദേവി, വിശ്വൻ, സുധ, വിനോദ്. മരുമക്കൾ ഉഷ (വട്ടോളി), വിശ്വൻ (അത്തോളി), ഉഷ (നന്തി), ശശി (ഉള്ളൂർ), ബിനില (പേരാമ്പ്ര).